കറുപ്പ് അണ്ടർവേർ ഇടാമോ... ബിജ്യേട്ടാ... മുഖ്യമന്ത്രിയെ ട്രോളി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പ് അണ്ടർവേർ ഇടാമോ… ബിജ്യേട്ടാ… മുഖ്യമന്ത്രിയെ ട്രോളി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത മാസ്‌ക് പോലും വിലക്കുന്നതിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. കൊച്ചിയിലും കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.

കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് പോലീസ് നിർബന്ധപൂർവ്വം നീല നിറത്തിലുളള മാസ്‌ക് നൽകുകയും ചെയ്തിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വിചിത്രമായ ഈ വിലക്ക് നേരിടേണ്ടി വന്നത്. ഇതിനെയാണ് സിആർ പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. കറുപ്പ് അണ്ടർവേർ ഇടാമോ… ബിജ്യേട്ടാ… എന്ന് ചോദിച്ചുകൊണ്ട് അതിന്റെ ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു വിമർശനം.

ഇന്ന് രാവിലെ മുതലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത വസ്ത്രങ്ങൾ വിലക്കിയത്. മുൻപും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യങ്ങളിൽ സമാനമായ വിചിത്ര നടപടി പോലീസ് സ്വീകരിച്ചിരുന്നു. കറുത്ത മാസക്് പോലും വിലക്കിയെങ്കിലും കോട്ടയത്തുവെച്ചും കൊച്ചിയിലും മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

പതിനായിരം പോലീസുണ്ടെങ്കിലും കരിങ്കൊടി കാണിക്കണമെന്ന് യുവമോർച്ച തീരുമാനിച്ചാൽ കാണിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എറണാകുളത്ത് തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തൃപ്പൂണിത്തുറ യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണി കെ എസിന് അഭിവാദ്യങ്ങൾ അർപ്പിച്ച പോസ്റ്റിലായിരുന്നു പ്രഫുൽ കൃഷ്ണന്റെ വാക്കുകൾ.

കോട്ടയത്ത് യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് മണിപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിന് പിന്നാലെ നാഗമ്പടത്ത് വെച്ച് യൂത്ത് കോൺഗ്രസുകാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.

Tags: yuvamorchaCR PrafulkrishnanProtest against Pinarayiപ്രഫുൽ കൃഷ്ണൻമുഖ്യമന്ത്രി
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies