Protest - Janam TV

Protest

റോഡ് കുളമാക്കി കുഴികൾ; കോട്ടൺഹിൽ സ്കൂൾ റോഡിന്റെ കുഴികളടച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

റോഡ് കുളമാക്കി കുഴികൾ; കോട്ടൺഹിൽ സ്കൂൾ റോഡിന്റെ കുഴികളടച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറുമാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി ...

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പിഡിപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി; വോട്ടെടുപ്പ് ദിനം മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകം

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പിഡിപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി; വോട്ടെടുപ്പ് ദിനം മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകം

ജമ്മു കശ്മീർ: പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വോട്ടെടുപ്പ് ദിനത്തിൽ ജമ്മു കശ്മീർ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്‌തിയുടെ പ്രതിഷേധ നാടകം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ...

2 പെൺകുട്ടികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി ജനരോഷം; പാക് പൊലീസിന്റെ നരനായാട്ടിനെതിരെ ഗത്യന്തരമില്ലാതെ പ്രതികരിച്ച് കശ്മീരികൾ

2 പെൺകുട്ടികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി ജനരോഷം; പാക് പൊലീസിന്റെ നരനായാട്ടിനെതിരെ ഗത്യന്തരമില്ലാതെ പ്രതികരിച്ച് കശ്മീരികൾ

മുസാഫർബാദ്: പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു. പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്താൻ പൊലീസിനെ വിന്യസിച്ചതോടെ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ അതിരൂക്ഷമായ ...

മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിക്കുന്നില്ല; വാഹന പുക പരിശോധന കേന്ദ്രങ്ങൾ അടച്ച് പ്രതിഷേധ സമരം

മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിക്കുന്നില്ല; വാഹന പുക പരിശോധന കേന്ദ്രങ്ങൾ അടച്ച് പ്രതിഷേധ സമരം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വാഹന പുക പരിശോധന കേന്ദ്രങ്ങൾ അടച്ചിട്ട് പ്രതിഷേധ സമരത്തിനൊരുങ്ങി അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സൊല്യൂഷൻസ് ഫോർ മോട്ടോർ വെഹിക്കിൾ സംഘടന. കേരള ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബെം​ഗളൂരു: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടകയിലെ മേഖ്രി സർക്കിളിന് സമീപമാണ് സംഭവം. കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ...

മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി

മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി

പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ​ഹരികൃഷ്ണൻ. കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഒരു വർഷം വിചാരിച്ചിട്ട് കാണാൻ സാധിച്ചിട്ടില്ല. ...

‘അഞ്ച് വർഷം കളഞ്ഞില്ലേ, എവിടെ  നിയമനം എവിടെ…’; പെരുമഴയത്ത് നടുറോഡിലുരുണ്ട് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

‘അഞ്ച് വർഷം കളഞ്ഞില്ലേ, എവിടെ  നിയമനം എവിടെ…’; പെരുമഴയത്ത് നടുറോഡിലുരുണ്ട് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഇന്നും സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധം. കനത്തമഴയെ പോലും വകവെയ്ക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ ശയനപ്രദക്ഷിണം ചെയ്താണ് ...

LDFനെതിരെ ആൻ്റി-ഇലക്ഷൻ കാമ്പയിൻ നടത്തും; രണ്ടുംകൽപ്പിച്ച് CPO ‌റാങ്ക് ഹോൾഡേഴ്സ്; യുവാക്കളെ വഞ്ചിച്ച സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്  

LDFനെതിരെ ആൻ്റി-ഇലക്ഷൻ കാമ്പയിൻ നടത്തും; രണ്ടുംകൽപ്പിച്ച് CPO ‌റാങ്ക് ഹോൾഡേഴ്സ്; യുവാക്കളെ വഞ്ചിച്ച സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്  

തിരുവനന്തപുരം: യുവാക്കളെ വഞ്ചിച്ച ഇടത് സർക്കാരിനെ തെരഞ്ഞെടുപ്പിൽ നേരിടുമെന്ന് സിവിൽ പൊലീസ് റാങ്ക് ​‌ഹോൾ‌ഡേഴ്സ്. സർക്കാരിനെതിരെ കാമ്പയിൻ നടത്തും. അവസരം നൽകാൻ വിമുഖത കാണിക്കുന്ന സർക്കാരാണ് പിണറായി ...

കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുന്നു; ​രാജി ആവശ്യപ്പെട്ട് ബിജെപി; കലാപശ്രമം തുടർന്ന് ആപ്പ്; രാജ്യതലസ്ഥാനം അശാന്തിയിൽ; നിരോധനാജ്ഞ

കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുന്നു; ​രാജി ആവശ്യപ്പെട്ട് ബിജെപി; കലാപശ്രമം തുടർന്ന് ആപ്പ്; രാജ്യതലസ്ഥാനം അശാന്തിയിൽ; നിരോധനാജ്ഞ

ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാൻ നിരന്തരം ശ്രമിച്ച് ആംആദ്മി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ‌. പ്രതിഷേധത്തിന് പൊലീസ് അനുമതി ...

പൗരത്വ ഭേദ​ഗതി നിയമം; കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്കുള്ള മറുപടി; മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധവുമായി നൂറുകണക്കിന് അഭയാർത്ഥികൾ

പൗരത്വ ഭേദ​ഗതി നിയമം; കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്കുള്ള മറുപടി; മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധവുമായി നൂറുകണക്കിന് അഭയാർത്ഥികൾ

ന്യൂഡൽഹി: നുണ പ്രചരണങ്ങൾ നടത്തിയ ഡൽഹി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് ...

‘നിർത്തൂ ഈ ചോരക്കളി’; കലാലയങ്ങളെ കലാപഭൂമിയാക്കുന്നതിനെതിരെ അമ്മ മനസ്സുകളുടെ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

‘നിർത്തൂ ഈ ചോരക്കളി’; കലാലയങ്ങളെ കലാപഭൂമിയാക്കുന്നതിനെതിരെ അമ്മ മനസ്സുകളുടെ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: കലാലയങ്ങളെ കലാപഭൂമിയാക്കുന്നതിനെതിരെ അമ്മ മനസ്സിന്റെ പ്രതിഷേധം. കലാലയങ്ങളിലെ ചോരപ്പുഴകൾ നിർത്തുക എന്ന ആശയത്തിൽ കേരളത്തിന്റെ മാതൃശക്തികൾ നാളെ ( വ്യാഴാഴ്ച) സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ...

‘ഞാൻ സിപിഎം ബ്രാഞ്ച് മെമ്പർ; വിശ്വസിക്കുന്ന പാർട്ടി കൈവിട്ടു, മെമ്പർഷിപ്പ് ഇനി പുതിക്കില്ല; പിൻവാതിലിലൂടെയല്ല നിയമനം ആവശ്യപ്പെട്ടത്’;CPO റാങ്ക് ഹോൾഡർ

‘ഞാൻ സിപിഎം ബ്രാഞ്ച് മെമ്പർ; വിശ്വസിക്കുന്ന പാർട്ടി കൈവിട്ടു, മെമ്പർഷിപ്പ് ഇനി പുതിക്കില്ല; പിൻവാതിലിലൂടെയല്ല നിയമനം ആവശ്യപ്പെട്ടത്’;CPO റാങ്ക് ഹോൾഡർ

തിരുവനന്തപുരം: നിയമനം കാത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം 25 ദിവസം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു വിധ നീക്കവുമില്ലാത്തതിൽ പ്രതിഷേധിച്ച് സിപിഒ റാങ്ക് ...

ഞാൻ കുഞ്ഞായിരുന്നപ്പോൾ ജോലിക്കായി അമ്മ സമരം ചെയ്തു, 28-ാം വയസില്‍ ഞാനും; മനസ് നീറി സിപിഒ ഉദ്യോ​ഗാർത്ഥി

ഞാൻ കുഞ്ഞായിരുന്നപ്പോൾ ജോലിക്കായി അമ്മ സമരം ചെയ്തു, 28-ാം വയസില്‍ ഞാനും; മനസ് നീറി സിപിഒ ഉദ്യോ​ഗാർത്ഥി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരുമാസം മാത്രം ശേഷിക്കെ സർക്കാർ അവ​ഗണനയിൽ ജീവിതം തന്നെ നഷ്ടപ്പെടും എന്ന വക്കിൽ നിൽക്കുകയാണ് കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ...

സന്ദേശ്ഖാലിയിൽ പ്രതിഷേധം കടുപ്പിച്ച് ഗ്രാമീണർ; ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 400ഓളം പരാതികൾ

സന്ദേശ്ഖാലിയിൽ പ്രതിഷേധം കടുപ്പിച്ച് ഗ്രാമീണർ; ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 400ഓളം പരാതികൾ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ഗ്രാമവാസികളുടെ ഭൂമി നേതാക്കൾ അനധികൃതമായി കയ്യേറിയതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ഗ്രാമവാസികൾ നൽകിയ പരാതിയിന്മേൽ പലർക്കും ഭൂമി തിരിച്ച് നൽകി തുടങ്ങിയതായാണ് വിവരം. ബെർമജൂരിൽ ...

റാങ്ക് ലിസ്റ്റിലുണ്ട്, പക്ഷേ ജോലിയില്ല; വലഞ്ഞ് സിപിഒ റാങ്ക് ഹോൾഡേഴ്സ്; കണ്ടില്ലെന്ന് നടിച്ച് സർക്കാർ; പൊള്ളുന്ന ചൂടിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ

റാങ്ക് ലിസ്റ്റിലുണ്ട്, പക്ഷേ ജോലിയില്ല; വലഞ്ഞ് സിപിഒ റാങ്ക് ഹോൾഡേഴ്സ്; കണ്ടില്ലെന്ന് നടിച്ച് സർക്കാർ; പൊള്ളുന്ന ചൂടിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ പതിനായിരത്തോളം പി.എസ്.സി ഉദ്യോ​ഗാർത്ഥികൾ. സിവിൽ പോലീസ് ഓഫീസേഴ്സ് പരീക്ഷയിൽ വിജയിച്ചവർക്കാണ് ഈ ദുരവസ്ഥ. അർ‌ഹതപ്പെട്ടവർ ജോലിക്കായി സെക്രട്ടറിയേറ്റിന് മുൻപിൽ ...

ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിക്ക് പിന്നാലെ ഡൽഹിയിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ആയുധമെടുത്ത് അക്രമത്തിൽ ഏർപ്പെടണം; പാകിസ്താനിൽ നിന്ന് സഹായം ലഭിക്കും; ഡൽഹിയിൽ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്ഥാൻ ഭീകര സംഘടന

ന്യൂഡൽഹി: ഡൽഹിയിൽ കർഷകരുടെ പേരിൽ പ്രതിഷേധം നടത്തുന്നവരോട്, ആയുധമെടുത്ത് അക്രമത്തിൽ ഏർപ്പെടാൻ നിർദ്ദേശം നൽകി ഖാലിസ്ഥാനി ഭീകരനും എസ്എഫ്‌ജെ നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പ്രതിഷേധക്കാർക്ക് സിഖ് ...

കർഷക സമരത്തിന്റെ പേരിൽ റോഡ് ഉപരോധിച്ചവർ അനാവശ്യമായി കാർ തടഞ്ഞു നിർത്തി ; ശരീരത്തിൽ സ്പർശിച്ചു : പരാതിയുമായി യുവതി

കർഷക സമരത്തിന്റെ പേരിൽ റോഡ് ഉപരോധിച്ചവർ അനാവശ്യമായി കാർ തടഞ്ഞു നിർത്തി ; ശരീരത്തിൽ സ്പർശിച്ചു : പരാതിയുമായി യുവതി

ന്യൂഡൽഹി : കർഷക സമരത്തിന്റെ പേരിൽ റോഡ് ഉപരോധിക്കുന്നവർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി . വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സമരക്കാർ ഭാരത് ബന്ദ് ആചരിച്ചിരുന്നു. ...

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ചു; ജീവന് ആര് സംരക്ഷണമൊരുക്കും? ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ചു; ജീവന് ആര് സംരക്ഷണമൊരുക്കും? ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്ന് വിലയിരുത്തിയതോടെയാണ് ദൗത്യ ...

മാനന്തവാടിയിലെ കാട്ടാന ആക്രമണം; വയനാട് എസ്.പിയെ തടഞ്ഞു, വാഹനത്തിൽ നിന്നിറങ്ങി നടന്നു പോകാൻ ആവശ്യപ്പെട്ടു; മൃതദേഹവുമായി ജനം നടുറോഡിൽ

മാനന്തവാടിയിലെ കാട്ടാന ആക്രമണം; വയനാട് എസ്.പിയെ തടഞ്ഞു, വാഹനത്തിൽ നിന്നിറങ്ങി നടന്നു പോകാൻ ആവശ്യപ്പെട്ടു; മൃതദേഹവുമായി ജനം നടുറോഡിൽ

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. മാനന്തവാടിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ രംഗത്തെത്തി. വിവരങ്ങൾ അന്വേഷിക്കാനെത്തിയെ എസ്പി, ടി. ...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം; ക്ഷേമപെൻഷൻ നൽകുന്നില്ല; പഞ്ചായത്തിന് മുന്നിൽ പ്രതിഷേധവുമായി വൃദ്ധർ

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം; ക്ഷേമപെൻഷൻ നൽകുന്നില്ല; പഞ്ചായത്തിന് മുന്നിൽ പ്രതിഷേധവുമായി വൃദ്ധർ

പാലക്കാട്: ക്ഷേമപെൻഷൻ നൽകാതെ ജനങ്ങളെ സർക്കാർ വഞ്ചിക്കുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും വൃദ്ധരുടെ സമരം. പാലക്കാട് അകത്തേത്തറ പഞ്ചായത്തിന് മുന്നിലാണ് പ്രതിഷേധം. പഞ്ചായത്തിന് മുന്നിൽ കട്ടിലിട്ട് വൃദ്ധ മാതാവും ...

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് അവകാശമില്ലെന്ന് ഇസ്ലാമിക പുരോഹിതൻ തൗക്കീർ റാസാ ഖാൻ; കോടതി വിധിക്കെതിരെ പ്രതിഷേധം, കല്ലേറ്; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് അവകാശമില്ലെന്ന് ഇസ്ലാമിക പുരോഹിതൻ തൗക്കീർ റാസാ ഖാൻ; കോടതി വിധിക്കെതിരെ പ്രതിഷേധം, കല്ലേറ്; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ലക്‌നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാമെന്ന കോടതിവിധിക്കെതിരെ സമുച്ചയ പരിസരത്ത് അരാജകത്വം സൃഷ്ടിച്ച് ഇസ്ലാമിക പുരോഹിതനും ഇത്തിഹാ-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗക്കീർ റാസാ ഖാൻ. കോടതി വിധിക്കെതിരെ ...

സമരം ഫലം കണ്ടു, ജോഷിക്ക് താത്കാലിക ആശ്വാസം; 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറാമെന്ന് കരുവന്നൂർ ബാങ്ക്

സമരം ഫലം കണ്ടു, ജോഷിക്ക് താത്കാലിക ആശ്വാസം; 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറാമെന്ന് കരുവന്നൂർ ബാങ്ക്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം. ജോഷിയുടെ സ്ഥിര നിക്ഷേപമായ 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി. ...

ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി

ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അ​ദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസ് എല്ലാ സുരക്ഷയും വേണ്ടവിധത്തിൽ ...

കലോത്സവ വേദിയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ; അഴിച്ചുമാറ്റിപ്പിച്ച് പോലീസ്, നടപടി ജനം ടിവി വാർത്തയെ തുടർന്ന്

കലോത്സവ വേദിയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ; അഴിച്ചുമാറ്റിപ്പിച്ച് പോലീസ്, നടപടി ജനം ടിവി വാർത്തയെ തുടർന്ന്

കൊല്ലം: കലോത്സവ വേദിയിൽ ​​ഗവർണർക്കെതിരെ സ്ഥാപിച്ച എസ്എഫ്ഐ ബാനർ അഴിപ്പിച്ച് പോലീസ്. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി. പ്രധാന വേദിയായ ആശ്രാമം മൈതാനത്തായിരുന്നു എസ്ഫ്ഐയുടെ പ്രതിഷേധം. ...

Page 1 of 11 1 2 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist