ഹിജാബ് മാറ്റി, ഖമേനിയുടെ ഫോട്ടോ കത്തിച്ച്, സിഗരറ്റിന് തീകൊളുത്തി ഇറാനിയൻ യുവതികൾ; ഇസ്ലാമിക ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന ചിത്രങ്ങൾ പുറത്ത്
പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഫോട്ടോ കത്തിച്ച് അതിൽനിന്നും സിഗരറ്റിന് തീകൊളുത്തി ഇറാനിലെ സ്ത്രീകൾ. ഇറാനിയൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ് ഇസ്ലാമിക ...
























