ക്യൂബയിലെ വാക്‌സിൻ ക്ഷാമം; അമേരിക്കയുടെ ഉപരോധം മൂലമെന്ന് സിപിഎം; വിലക്കുകൾ പിൻവലിക്കണമെന്നും പാർട്ടി
തിരുവനന്തപുരം: ക്യൂബയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് സിപിഎം. ഭക്ഷണത്തിന്റെയും കൊറോണ പ്രതിരോധ വാക്‌സിന്റെയും ക്ഷാമത്തെ തുടർന്ന് ക്യൂബയിൽ വൻ ജനകീയ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ പ്രതികരണം. ...