Protest - Janam TV
Tuesday, July 15 2025

Protest

ചോദ്യപേപ്പർ ചോർച്ച; വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് എബിവിപി, ശിവൻകുട്ടിയുടെ വസതിയിലേക്ക് മാർച്ച്

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ തിരുവനന്തപുരത്തുള്ള വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാരോപിച്ച എബിവിപി പ്രവർത്തകർ ...

ക്ഷേത്രങ്ങളിലെ ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. ഹിന്ദുഐക്യവേദി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര സംഘടിപ്പിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം ...

‘ എന്ത് വിശ്വസിച്ച് റോഡിലൂടെ നടക്കും’? നടപ്പാതയോ മറ്റ് സൗകര്യങ്ങളോ ഇല്ല; പാലക്കാട് അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ

പാലക്കാട്: കല്ലടിക്കോടിൽ നിയന്ത്രണം വിട്ടെത്തിയ ലോറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. അധികൃതർ നടപടി സ്വീകരിക്കാതെ അപകട സ്ഥലത്ത് നിന്നും പിരിഞ്ഞുപോകാൻ ...

ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന സർക്കാരിന്റെ തന്ത്രം; പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ ഭാ​ഗമായി രാജഭരണകാലം മുതൽ ചടങ്ങുകളിൽ നൽകി വന്നിരുന്ന പൊലീസിൻറെ ഗാർഡ് ഓഫ് ഓണർ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇന്ന് വിവിധ ഹൈന്ദവ ...

‘പാർട്ടിയെ വിറ്റ് കാശാക്കുന്നു, വീട്ടിൽ കയറി തല്ലും’; കോഴ വിവാദത്തിൽ എം കെ രാഘവനെതിരെ പ്രതിഷേധം ശക്തം

കണ്ണൂർ: മാടായി കോളേജിൽ നിയമനം നൽകാനായി ബന്ധുവായ സിപിഎം പ്രവർത്തകനിൽ നിന്നും കോഴ വാങ്ങിയെന്ന വിവാദത്തിൽ എം കെ രാഘവൻ എംപിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസുകാർ. സ്വന്തം ...

രാഹുൽ “കോമഡി കിംഗ്”, പ്രതിഷേധിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ച പറ്റാനുള്ള ശ്രമം; ആഞ്ഞടിച്ച് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുലിനെ കോമഡി കിംഗെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ...

ആചാരലംഘനങ്ങൾക്ക് കുടപിടിക്കുന്ന മലബാർ ദേവസ്വം ബോർഡ്; അലംഭാവത്തിനെതിരെ നാമജപ ഘോഷയാത്രയുമായി ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ ആചാരലംഘനങ്ങൾക്കെതിരെ ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ നടത്തിയ നാമജപ ഘോഷയാത്രയിൽ ഭക്തജന സാഗരം. ആചാരലംഘനത്തിനും ദേവസ്വം ബോർഡിന്റെ അലംഭാവത്തിനുമെതിരെയായിരുന്നു പ്രതിഷേധം. ലോകനാർക്കാവിലെ ഭക്തജന ...

കപട സാംസ്‌കാരിക നായകന്മാർക്ക് കുരച്ചുചാടാൻ സിറിയയും പാലസ്തീനും വേണം; ബംഗ്ലാദേശ് വിഷയത്തിൽ മിണ്ടാൻ പോലും ഇവർക്ക് ധൈര്യമില്ലെന്ന് കെ ബി ശ്രീകുമാർ

പത്തനംതിട്ട: ബംഗ്ലാദേശിലെ മതന്യൂനപക്ഷ വേട്ടക്കെതിരെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സംരക്ഷണ സമിതി പത്തനംതിട്ടയിൽ പ്രകടനം നടത്തി. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് ...

കേക്ക് മുറിച്ച് വിഗ്രഹത്തിന് നൽകി; വാരാണസി കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ മോഡലിന്റെ ബർത്ത്‌ഡേ ആഘോഷം; പ്രതിഷേധവുമായി ഭക്തർ

വാരാണസി: വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ബർത്ത്‌ഡേ ആഘോഷിച്ച മോഡലിനെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപത്തുനിന്ന് കേക്ക് മുറിച്ച ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും ...

ബം​ഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം ...

‘പുഴുവില്ലാത്ത’ ഭക്ഷണം! ആവി പറക്കുന്ന കപ്പയ്‌ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..

പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി. കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ...

സംഘനൃത്ത വിധി നിർണയത്തിനെതിരെ പ്രതിഷേധം, മുറിയിൽ കയറി വാതിലടച്ച് വിധികർത്താക്കൾ, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ...

ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ബിജെപി; ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗ്ലാദേശിൽ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ബിജെപി നേതാക്കൾ. പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ ...

ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തി പിടിഐ പ്രവർത്തകർ; പ്രതിഷേധ ജാഥയ്‌ക്ക് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; 70ലധികം പേർക്ക്

ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ ...

‘മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ കോടികളുണ്ട്’; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജീവന് വിലയില്ലേ? ക്ലോസറ്റ് തകർന്ന് ഉദ്യോ​ഗസ്ഥയ്‌ക്ക് പരിക്കേറ്റതിൽ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് തകർന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ജീവനക്കാർ രംഗത്ത്. അനക്‌സ് വൺ കെട്ടിടത്തിന് മുൻപിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ...

വഖ്ഫ് അധിനിവേശം; മുനമ്പത്ത് ഇന്ന് SNDP-യുടെ നേതൃത്വത്തിൽ  മനുഷ്യച്ചങ്ങല; 5,000-ത്തോളം പേർ അണിനിരക്കും

കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്ട്രീയ-മത-സമുദായ സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലേക്ക്. SNDP യോഗത്തിൻറെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് ...

‘അമരൻ’ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി; ‘മുസ്ലീം വിഭാ​ഗത്തെ’ മോശമായി ചിത്രീകരിക്കുന്നു; പ്രതിഷേധവുമായി SDPI

മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയായ അമരൻ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതു തലമുറയിൽ പെട്ടവരിൽ ദേശസ്നേഹം വളർത്തുന്നതിൽ സിനിമ ബൃഹത്തായ ...

സ്‌കൂൾ കായികമേള മികച്ചതായിരുന്നു; അവസാനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മികച്ച മേളയായിരുന്നു കൊച്ചിയിലേതെന്നും മന്ത്രി അവകാശപ്പെട്ടു. . ...

കായികമേളയുടെ സമാപനത്തിൽ സംഘർഷം, പൊലീസ് മർദിച്ചെന്ന് വിദ്യാർത്ഥികൾ; മന്ത്രി ശിവൻകുട്ടിയെ വേദിയിൽ നിന്ന് മാറ്റി

കൊച്ചി: 52-ാമത് സ്കൂൾ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ സംഘർഷം. പോയിന്റുകൾ നൽകിയതിലെ കല്ലുകടിയാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിക്കുന്ന സാഹചര്യവുമുണ്ടായി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് ...

ജയിച്ചാൽ നിയമസഭയിൽ മുനമ്പത്തിന്റെ നാവായി ഉണ്ടാകും; സമരത്തിന് വർ​ഗീയ നിറം നൽകുന്നത് ന്യൂനപക്ഷ മന്ത്രി; മുനമ്പം സമരപ്പന്തലിലെത്തി സി.‌ കൃഷ്ണകുമാർ

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.‌ കൃഷ്ണകുമാർ. പാലക്കാട് ജയിച്ചാൽ മുനമ്പത്തുകാരുടെ നാവായി നിയമസഭയിൽ ഉണ്ടാകുമെന്ന് അദ്ദേ​ഹം ഉറപ്പുനൽകി. ന്യൂനപക്ഷ മന്ത്രിയാണ് സമരത്തെ ...

മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല; ഇന്ന് മുനമ്പമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകും; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. ഇന്ന് മുനമ്പത്താണ് വഖ്ഫ് അധിനിവേശമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകുമെന്നും മുനമ്പത്ത് അനുവദിച്ച് കൊടുത്താൽ, ...

ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയ സംഭവം; മേപ്പാടി പഞ്ചായത്തിലേക്ക് ബിജെപി മാർച്ച്; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

വയനാട്: ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി. മേപ്പാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ, പൊലീസ് തടഞ്ഞു. ...

വഖ്ഫ് ബോർഡ് കൊള്ള സംഘം; കുടപിടിക്കുന്നത് കോൺ​ഗ്രസ്, രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ആർവി ബാബു

വഖ്ഫ് ബോർഡ് കൊള്ള സംഘമായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലാണ് വഖ്ഫ് അവകാശവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖ്ഫ് ...

ഫൗണ്ടൻ പുനരുദ്ധാരണത്തിൽ അഴിമതി: ആലുവ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി; പ്രതിഷേധം

ആലുവ: ആലുവ നഗരസഭയിൽ ഫൗണ്ടൻ പുനരുദ്ധാരണത്തിന്റെ പേരിൽ വൻ അഴിമതി. സിഎസ്ആർ ഫണ്ട് തിരിമറി നടത്തിയാണ് ലക്ഷങ്ങളുടെ അഴിമതി. സംഭവത്തിൽ ആലുവ മുനിസിപ്പൽ ചെയർമാൻ എംഒ ജോണും ...

Page 2 of 15 1 2 3 15