protestors - Janam TV

protestors

ശാന്തമാകാതെ ബംഗ്ലാദേശ്; പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്‌ക്കണമെന്ന് ആവശ്യം; പ്രസിഡൻഷ്യൽ പാലസ് ഉപരോധിച്ച് കലാപകാരികൾ

ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ പ്രസിഡൻഷ്യൽ പാലസ് ആയ ബംഗ ഭവൻ ഉപരോധിച്ച് കലാപകാരികൾ. ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന ...

നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്‌ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. ...

“ഒപ്പമുണ്ട്”; പ്രതിഷേധക്കാരായ ഡോക്ടർമാരെ നേരിൽക്കണ്ട് പിന്തുണയറിയിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ടതിനുപിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ അക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. അക്രമികൾക്കെതിരെ ...

117 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ച താരം; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ ബിൻ മൊർത്താസയുടെ വീടിന് തീയിട്ട് അക്രമികൾ

ധാക്ക: ബംഗ്ലാദേശിൽ മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ ബിൻ മൊർത്താസയുടെ വീടിന് തീയിട്ട് അക്രമികൾ. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾ ഉൾപ്പെടെ തകർത്തു കൊണ്ടാണ് പ്രക്ഷോഭകാരികൾ ആക്രമണം ...

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

ബെംഗളുരു; തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ സിനിമ പ്രമോഷനിടെ വേദിയില്‍ നിന്ന് ഇറക്കി വിട്ട് പ്രതിഷേധക്കാര്‍. ചിറ്റാ സിനിമയുടെ പ്രമോഷനുമായി കര്‍ണാടകയിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍. നടന്‍ തിയേറ്ററിലെ വേദിയില്‍ ...