ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറാക്കി; ദുരിത ബാധിതരുടെ ഹൃദയ വിചാരങ്ങൾക്കൊപ്പം നിൽക്കണം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കായുള്ള പ്രോട്ടോകോൾ തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദുരിത ബാധിതരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിന് ...




