prthviraj sukumaran - Janam TV
Sunday, July 13 2025

prthviraj sukumaran

പൃഥ്വിരാജ് അത്ര പെർഫെക്ട് ആണെന്നൊന്നും പറയേണ്ട; പലരേയും പറ്റി എനിക്ക് നന്നായി അറിയാം; തുറന്നടിച്ച് ഷക്കീല

മലയാള സിനിമാ നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയ ഏക നടൻ പൃഥ്വിരാജ് ആണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടി ഷക്കീല. പൃഥ്വിരാജ് നല്ലതൊന്നും ...

മമ്മൂക്കയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം പ്ലാനിലുണ്ട്, പൃഥ്വിരാജിന്റെയും എന്റെയും സ്വപ്ന പ്രോജക്ടാണത്: മുരളി ​ഗോപി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. ഇത് വളരെ കാലമായിട്ടുള്ള ആ​ഗ്രഹമാണെന്നും മുരളി ​ഗോപി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. 'മമ്മൂക്കയെ ...

350 കോടി ബജറ്റിലൊരുക്കിയ ചിത്രം നേടിയത് 95.48 കോടി മാത്രം; ഒടുവിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തിയ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഒടിടിയിൽ

മലയാള സിനിമയിൽ നിന്നും ബോളിവുഡിലെത്തി അഞ്ചോളം സിനിമകൾ ചെയ്ത നടനാണ് പൃഥ്വിരാജ്. നടന്റേതായി അവസാനമിറങ്ങിയ ബോളിവുഡ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ആയിരുന്നു. അക്ഷയ് കുമാർ, ...

കൊടുംഭീകരന്റെ വേഷത്തിൽ മുഖംമൂടി അണിഞ്ഞ് പൃഥ്വിരാജ്; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ...

ആടുജീവിതത്തിന്റെ വ്യാജൻ പുറത്ത്; ആശങ്കയിൽ അണിയറപ്രവർത്തകർ

അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തികൊണ്ട് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജപതിപ്പ് കാനഡയിലാണ് ഇറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. ...

മലയാള സിനിമയുടെ സീൻ മാറ്റുമോ? ആടുജീവിതം ട്രെയിലറെത്തി

മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ...

ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനെ തൊഴുത് ഞാൻ പ്രാർത്ഥിക്കും; മരുഭൂമിയിൽ കിടന്ന് പൃഥ്വിക്ക് അസുഖം പിടിച്ചതാണോയെന്ന് തോന്നി: മല്ലിക സുകുമാരൻ

പൃഥ്വിരാജിന്റെ സിനിമകളിൽ എല്ലാവരും കാണണമെന്ന് ആ​ഗ്രഹമുള്ള സിനിമ ആടുജീവിതമാണെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനോട് പ്രാർത്ഥിക്കുമെന്നും നടി പറഞ്ഞു. ആടു ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് മെലിഞ്ഞത് ...