യുണൈറ്റഡിനെ തകര്‍ത്ത് പി.എസ്.ജി; ഇരട്ട ഗോളുകളുമായി നെയ്മര്‍
ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് 3-1ന് യുണൈറ്റഡിനെ മുട്ടുകുത്തിച്ചത്. ഇരട്ടഗോളുകളോടെ ഇംഗ്ലീഷ് നിരയ്ക്കെതിരെ ബ്രസീലിയന്‍ താരം നെയ്മറാണ് ...


