പി ടി തോമസ് : എക്കാലത്തും തലയുയർത്തി നിന്ന ഒറ്റയാൻ
ആദരണീയനും സ്‌നേഹനിധിയുമായ ശ്രീ പി.ടി.തോമസ് വിടവാങ്ങി. 1978ൽ മഹാരാജാസിൽ പഠിക്കുമ്പോഴാണ് സൗഹൃദം തുടങ്ങുന്നത്.പ്രീഡിഗ്രി വിദ്യാർത്ഥിയായ ഞാനും എം എ വിദ്യാർത്ഥിയും കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടുമായ പി.ടിയും തമ്മിൽ! ...


