‘എടാ മോനെ ‘എന്നൊരൊറ്റ വിളി; ഒടിടിയിലും ‘ആവേശം’ അലതല്ലി; രംഗണ്ണനും പിള്ളേരും ഒരേ പൊളിയെന്ന് പ്രേക്ഷകർ
തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിന്റെ വേറിട്ട കഥാപാത്രത്തെ ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ആവേശത്തിന്റെ സ്ട്രീമിംഗിലും വൻ ...



