എറണാകുളം : പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് നിരോധിച്ചിരിക്കുകയാണ്. സംഘടന രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സംഘടന രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഭീകരപ്രവർത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു കേന്ദ്രത്തിന്റെ നടപടി. നിലവിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ ജനങ്ങൾ എങ്ങനെ നോക്കിക്കാണുന്നു. ജനങ്ങളുടെ പ്രതികരണത്തിലേക്ക്.
Comments