രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ എൻ ഐ എയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. നിരവധി നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തുകയും നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണ ഏജൻസികളുടെ ഈ നിലപാടിനോട് രാജ്യത്തെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു. നമ്മുക്ക് ജനങ്ങളോട് ചോദിച്ചറിയാം
Comments