കിരീടമാണ് ലക്ഷ്യം! പ്രത്യേക പൂജകളുമായി പഞ്ചാബ് കിംഗ്സ്; സജീവ പങ്കാളിയായി പരിശീലകൻ പോണ്ടിംഗും
നല്ലാെരു തുടക്കത്തിനും കിരീടത്തോടെയുള്ള ഒടുക്കത്തിനും പ്രത്യേക പൂജകളോടെ ഐപിഎൽ സീസൺ ആരംഭിച്ച് പഞ്ചാബ് കിംഗ്സ്. പരിശീലകൻ റിക്കി പോണ്ടിംഗും ടീമിലെ താരങ്ങളും പരിശീലക സംഘവും പൂജകളുടെ ഭാഗമായി. ...