മുളിയാർ ആശുപത്രിയിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
കാസർകോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോയെയായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. മുളിയാർ പ്രാഥമികാരോഗ്യ ...