PUNALOOR - Janam TV
Friday, November 7 2025

PUNALOOR

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

പുനലൂർ : സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് ( 53 )അറസ്റ്റിലായത്. ...

പുനലൂരിൽ 7 വയസുകാരിയെ പീഡിപ്പിച്ചകേസ്; മദ്രസ അദ്ധ്യാപകന് 33 വർഷം കഠിനതടവ്

കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 33 വർഷം കഠിനതടവ്. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്. തടവിന് പുറമെ ...

കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കൊല്ലം: ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ ...

‘നവകേരള സദസ് ജനങ്ങൾക്ക് വേണ്ടി’ എന്ന് പിണറായി; ‘അല്ല… അല്ല…’, ഉറക്കെ വിളിച്ച് പറഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ യുവാവിന്റെ പ്രതിഷേധം

കൊല്ലം: മുഖ്യമന്ത്രിക്ക് നേരെ ഒറ്റയാൾ പ്രതിക്ഷേധവുമായി യുവാവ്. പുനലൂരിൽ നടന്ന നവകേരള സദസിനിടയിലാണ് മുഖ്യമന്ത്രിക്ക് മുന്നിൽ പോയി നിന്ന് യുവാവ് പ്രതിഷേധിച്ചത്. പിണറായി വിജയൻ പ്രസം​ഗിക്കുന്നതിനിടെയായിരുന്നു സംഭവം. ...

കാലിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കാൽനട യാത്രക്കാരന്റെ വിരലുകൾ അറ്റുപോയി

കൊല്ലം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കയറി കാൽനടയാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. സംഭവത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ തിരുനെൽവേലി സ്വദേശി മുത്തുരാജിനാണ് (45) പരിക്കേറ്റത്. ഇയാളുടെ കാൽവിരൽ ...