PUNCHAB - Janam TV
Friday, November 7 2025

PUNCHAB

വായിൽ നുരയും , പതയും : ജീവനറ്റ് വീണത് 22 പശുക്കൾ : കാലിത്തീറ്റയിൽ വിഷം കലർത്തിയതെന്ന് സൂചന

ഫഗ്വാര ; പഞ്ചാബിലെ ഗോശാലയിൽ വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ച് 22 കന്നുകാലികൾ ചത്തു. ഫഗ്വാരയിലെ ശ്രീകൃഷ്ണ ഗോശാലയിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെ ...

പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്‌ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി, ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു: പുഷ്കർ സിംഗ് ധാമി

പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും ...

അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് ബിഎസ്എഫ്

അമൃത്സർ: ഡ്രോൺ ഉപയോച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് അതിർത്തി രക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ...

വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 21 ആയി; 40ഓളം പേർ ചികിത്സയിൽ

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. സംഗ്രൂർ ജില്ലയിലാണ് ദുരന്തം ഉണ്ടായത്. 40ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബുധനാഴ്ചയാണ് നാടിനെ ...

അന്താരാഷ്‌ട്ര അതിർത്തിയിൽ കണ്ടെത്തിയ ചൈന നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന

അമൃത്സർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തായി കണ്ടെത്തിയ ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. ചൈനീസ് നിർമ്മിത ഡ്രോണാണ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയ്ക്ക് സമീപം ഇന്ത്യാ- പാകിസ്താൻ ...