വൈകിയെത്തിയാൽ ഇനി പോക്കറ്റ് കാലിയാകും; സർക്കാർ ഓഫീസിൽ പഞ്ചിംഗ് സംവിധാനം ‘സ്പാർക്കുമായി’ ബന്ധിപ്പിക്കുന്നു; ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ...