1.80 കോടിയുടെ പാലം ആറ് ലക്ഷത്തിന് പണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി; അത്ഭുതപാലം അന്വേഷിച്ചിറങ്ങിയ നാട്ടുകാർ കണ്ടത് രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രം
ചണ്ഡീഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയ ആം ആദ്മി നേതാവ് ഭഗവന്ത് മന്നിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 1.80 കോടി രൂപ ചെലവ് വരുന്ന പാലം ...



