പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തം; അയോദ്ധ്യയുടെ മണ്ണിലെത്താൻ സാധിച്ചത് സൗഭാഗ്യം; കോത്താരിമാരുടെ സഹോദരി ജനം ടിവിയോട്
ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തമാണെന്ന് രാമജന്മഭൂമിക്കായി ജീവൻ ബലി നൽകിയ കോത്താരിമാരുടെ സഹോദരി പൂർണിമ. ഭാരത ഹൃത്തിൽ രാമക്ഷേത്രം ഉയരുന്നത് അഭിമാനമാണെന്നും അന്നേ ദിനം ...