പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തം; അയോദ്ധ്യയുടെ മണ്ണിലെത്താൻ സാധിച്ചത് സൗഭാ​ഗ്യം; കോത്താരിമാരുടെ സഹോദരി ജനം ടിവിയോട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തം; അയോദ്ധ്യയുടെ മണ്ണിലെത്താൻ സാധിച്ചത് സൗഭാ​ഗ്യം; കോത്താരിമാരുടെ സഹോദരി ജനം ടിവിയോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തമാണെന്ന് രാമജന്മഭൂമിക്കായി ജീവൻ ബലി നൽകിയ കോത്താരിമാരുടെ സഹോദരി പൂർണിമ. ഭാരത ഹൃത്തിൽ രാമക്ഷേത്രം ഉയരുന്നത് അഭിമാനമാണെന്നും അന്നേ ദിനം ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കുന്നത് സൗഭാ​ഗ്യമാണെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

യുവത്വത്തിന്റെ നല്ല കാലത്താണ് സഹോദരന്മാരായ രാംകുമാറും ശരതും കർസേവയിൽ പങ്കെടുക്കാനായി അയോദ്ധ്യയുടെ മണ്ണിലെത്തി ജീവൻ ബലിയർപ്പിച്ചത്. ജീവിതത്തിലുണ്ടായ വലിയ നഷ്ടമായിരുന്നു അത്. അന്നു മുതൽ അതൊരു മായാത്ത നോവാണ്. എന്നാൽ ഇന്ന് ദുഃഖത്തിലുപരി അഭിമാനമാണ്. അവരുടെ ബലിദാനത്തിന് ഏറെ വില കൽപ്പിക്കുന്നു. അവർ പിറന്ന അതേ അമ്മയുടെ ​ഗർഭപാത്രത്തിൽ പിറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും പൂർണിമ പറഞ്ഞു.

രാമജന്മഭൂമി അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണെന്നും അവർ പറഞ്ഞു. വിമാന മാർ​ഗമാണ് അയോദ്ധ്യയിലെത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായുള്ള അയോദ്ധ്യയെ എനിക്കറിയാം. അന്നൊന്നുമില്ലാത്ത മാറ്റമാണ് ശ്രീരാമന്റെ മണ്ണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വികസന കുതിപ്പിൽ മുന്നേറുന്ന അയോദ്ധ്യയുടെ കാഴ്ച തന്നെ മനം കവരുന്നുവെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

1990-ലാണ് കർസേവയിൽ‌ പങ്കെടുക്കാനായി കൊൽക്കത്ത സ്വദേശികളായ രാം കുമാർ കോത്താരിയും, ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്.  രാമജന്മഭൂമിയ്‌ക്കായി ജീവൻ ബലി നൽകിയ രാമഭക്തരുടെ സ്മരണയ്‌ക്കായി അയോദ്ധ്യയിൽ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Tags: kothari brothersAyodhya2024Purnima KothariPoornima Kothari
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies