നിലപാടുകളും വാഗ്ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ; ഏകീകൃത സിവിൽ കോഡ് എത്രയും വേഗം പ്രാബല്യത്തിൽ വരും: പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: ഏകീകൃത സിവിൽകോഡിനെകുറിച്ച് വിശദമായി പഠിച്ച് നടപ്പിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ...