പുടിനെത്തുന്നത് ഏകെ-203 ഉം എസ്-400 മിസൈൽ വിക്ഷേപണികളുമായി; ഏഷ്യയിൽ സമാനതകളില്ലാത്ത കരുത്തോടെ ഇന്ത്യൻ സൈന്യം
ന്യുഡൽഹി: ഏഷ്യൻ മേഖലയിൽ അതിർത്തികടന്നുള്ള അധിനിവേശത്തെ ചെറുക്കുന്ന ഇന്ത്യക്ക് എക്കാലത്തേയും മികച്ച ആയുധങ്ങൾ നൽകി റഷ്യ. ഇന്ത്യയി ലെത്തിയ റഷ്യൻ പ്രസിഡന്റിന്റെ സുപ്രധാന ദൗത്യങ്ങളിലൊന്ന് സൈനിക സഹകരണമാണ്. ...


