ഇന്ത്യയെന്നും റഷ്യയുടെ വിശ്വസ്ത പങ്കാളി; മേഖലയിലെ വികസനത്തിൽ ഇനിയും മുന്നേറും: നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെന്നും റഷ്യയുടെ വിശ്വസ്ത പങ്കാളി; മേഖലയിലെ വികസനത്തിൽ ഇനിയും മുന്നേറും: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 04:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് എക്കാലവും ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ വികസനപ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും ശക്തമായ സഹകരണം തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു. കിഴക്കൻ മേഖല സാമ്പത്തിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യാനായതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയെ പ്രത്യേകം ക്ഷണിച്ച പ്രസിഡന്റ് വ്‌ലാദിമിർ പുടിന് നന്ദി അറിയിക്കുന്നു. മേഖലയിലെ വികസനനയത്തിൽ പുടിന്റെ ദീർഘവീക്ഷണം 2019ലെ സന്ദർശനത്തിൽ ബോദ്ധ്യ പ്പെട്ടുവെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌ക്കാരിക ചരിത്രത്തിൽ സംഗം എന്ന വാക്കിന് വലിയ ആഴത്തിലുള്ള അർത്ഥമാണുള്ളത്. ഇതിനർത്ഥം ജനങ്ങളും അവരുടെ ആശയങ്ങളും കൂടിച്ചേരുന്നത്, നദികളിലെ ജലത്തിന്റെ സംയോജനം എന്നൊക്കെയാണ്. സമ്പൂർണ്ണമായ കൂടിച്ചേരലാണിത്. 2019ലെ വ്‌ലാദിവോസ്‌റ്റോക് സമ്മേളനം യഥാർത്ഥത്തിൽ അതായിരുന്നു. മേഖലയിലെ വികസനങ്ങൾക്കായി ഇന്ത്യ 7500 കോടി സാമ്പത്തിക സഹായം ആദ്യഘട്ടത്തിൽ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സമുദ്രതീരത്തെ പരമാവധി പ്രയോജനപ്പെടുത്തി ഏഷ്യയുടെ വികസനത്തിന് പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ചെന്നൈ- വ്‌ലാദിവോ സ്‌റ്റോക് തുറമുഖങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധം ഏറെ നിർണ്ണായകമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച തൊഴിലാളികളാണ് ഇന്ത്യയുടേത്. ഏഷ്യയിലെ ഏതു രാജ്യത്തിനായും ഇന്ത്യൻ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനസാദ്ധ്യതകൾ വിലയിരുത്താൻ റഷ്യയിലെ 11 മേഖലാ ഗവർണർമാരുടെ സംഘത്തെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

Tags: RUSSIA-INDIAputin-modi
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies