ബുദ്ധിയുണ്ടോ?! 20 സെക്കൻഡിനകം ഉത്തരം കണ്ടെത്തണം; സാധിക്കുന്നവർ അപാര ബുദ്ധിജീവികൾ
ഗണിത പസിലുകൾ പരീക്ഷിക്കാൻ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. ഇത്തരം പസിലുകൾക്ക് ഉത്തരം കണ്ടെത്തുന്നവരിൽ വിദ്യാർത്ഥികളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. അത്തരക്കാർക്ക് ഏറെ കൗതുകം നൽകുന്ന ഒരു പസിലാണ് ചുവടെയുള്ളത്. ...








