ബുദ്ധിയുണ്ടോ?! 20 സെക്കൻഡിനകം ഉത്തരം കണ്ടെത്തണം; സാധിക്കുന്നവർ അപാര ബുദ്ധിജീവികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുദ്ധിയുണ്ടോ?! 20 സെക്കൻഡിനകം ഉത്തരം കണ്ടെത്തണം; സാധിക്കുന്നവർ അപാര ബുദ്ധിജീവികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 09:43 pm IST
FacebookTwitterWhatsAppTelegram

​ഗണിത പസിലുകൾ പരീക്ഷിക്കാൻ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. ഇത്തരം പസിലുകൾക്ക് ഉത്തരം കണ്ടെത്തുന്നവരിൽ വിദ്യാർത്ഥികളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. അത്തരക്കാർക്ക് ഏറെ കൗതുകം നൽകുന്ന ഒരു പസിലാണ് ചുവടെയുള്ളത്. എക്സിൽ ഏറെ ചർച്ചയായ ഈ പസിലിന്റെ ഉത്തരം കണ്ടെത്താൻ 50,000ത്തോളം പേരാണ് ശ്രമിച്ചത്. രണ്ടായിരത്തിലധികം പേർ കമന്റുകളിലൂടെ ഉത്തരം പങ്കുവെക്കുകയും ചെയ്തു. കണക്കിൽ കേമനാണെങ്കിൽ നിങ്ങൾക്കും ഒരു കൈ പരീക്ഷിച്ച് നോക്കാം. ടാസ്കിൽ വിജയിക്കുന്നവർ അതീവ ബുദ്ധിശാലികളാണെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷെ ഒറ്റ കണ്ടീഷൻ മാത്രം.. പസിലിന്റെ ഉത്തരം 20 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയണം.

അങ്ങനെയെങ്കിൽ നിങ്ങളുടെ സമയം ഇവിടെ തുടങ്ങുന്നു, ചുവടെയുള്ള പസിലിന്റെ ഉത്തരം കണ്ടെത്തുക.

8=56
7=42
6=30
5=20
3= ?

ഉത്തരം ലഭിച്ചോ?

മൂന്ന് എന്ന സംഖ്യയുടെ നേരെ വരുന്ന സംഖ്യ എത്രയെന്നാണ് കണ്ടെത്തേണ്ടത്. വിശകലന വൈദ​ഗ്ധ്യമുണ്ടെങ്കിൽ ഏതൊരാൾക്കും കണ്ടെത്താൻ കഴിയുന്ന പസിലാണിത്. ഉത്തരം കിട്ടിയില്ലെങ്കിൽ ഇതാ..

8 * 7 = 56
7 * 6 = 42
6 * 5 = 30
5 * 4 = 20
4 * 3 = 12
3 * 2 = 6

അതായത് 3 = 6.

Tags: puzzleMath puzzleGenius
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies