PV Anwar MLA - Janam TV

PV Anwar MLA

” അമ്മാതിരി ചോദ്യം ഒന്നും ചോദിക്കേണ്ട”; പിവി അൻവർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം

പാലക്കാട്: പി.വി അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനിടെയായിരുന്നു സംഘർഷം. ഇന്ന് രാവിലെ ...

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’; പി. വി അൻവറിന്റെ വീട്ടിന് മുന്നിൽ സിപിഎം ഫ്ലക്സ്

നിലമ്പൂർ: പി. വി അൻവർ എംഎൽഎയുടെ വീട്ടിന്റെ മുന്നിൽ സിപിഎം ഫ്ലക്സ് . 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്' എന്നാണ് ഒതായി ബ്രാഞ്ചിന്റെ ...

പൊലീസിൽ പുഴുക്കുത്തുകളുണ്ട്; അന്വേഷണം അട്ടിമറിക്കപ്പെട്ടേക്കാം; സുജിത്ത് ദാസിനെ വാഴിച്ചത് അജിത്കുമാർ; വീണ്ടും അൻവറിന്റെ കുത്ത്

തിരുവനന്തപുരം: പൊലീസിനെതിരെ വീണ്ടും ആഞ്ഞടിച്ച് എംഎൽഎ പിവി അൻവർ. പൊലീസിൽ ചില പുഴുക്കുത്തുകളുണ്ട്. കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ നീതിപൂർവമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അൻവർ വ്യക്തമാക്കി. ...

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തു, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവറുമായി സംസാരിച്ച ശേഷമാണ് ...

ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു; പി.വി അൻവറിനെതിരെ ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്

കൊച്ചി: എംഎൽഎ പി.വി അൻവറിനെതിരെ പരാതി നൽകി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചതിന് പിവി അൻവറിനെതിരെ നടപടിയെടുക്കണമെന്നാണ് ...

ലക്ഷ്യം പി. ശശി? ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ; തലശ്ശേരി സീറ്റ് മോഹം പൊലിയുമോ?

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ. കണ്ണൂരിൽ തന്‍റെ പഴയ എതിരാളിയായ പി. ശശിയെ ലക്ഷ്യം വച്ചാണ് പി ജയരാജന്‍റെ ...

മലപ്പുറം കത്തി വീശിയ പവനായി ശവമായി! പുലി പോലെ വന്ന് എലി പോലെ പോയി അൻവർ എംഎൽഎ; മുഖ്യമന്ത്രിയെ കണ്ടതോടെ പത്തിമടക്കി; ശുഭം!

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് എതിരെയും ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങൾ ഒടുവിൽ ജലരേഖയാകുന്നു. കടുത്ത നിലപാടുകളുമായി മുന്നോട്ടുവന്ന ...

“ഉപ്പ് തിന്നവർ വെള്ളം കുടിക്കും”; പഴഞ്ചൊല്ലിന്റെ വഴിയെ മന്ത്രി റിയാസും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച അതിഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ ...

“കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്, അതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല”: ‘കപ്പിത്താനെ’ പുകഴ്‌ത്തി തടിതപ്പി വീണാ ജോർജ്

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്ക് അപ്പുറം ഒന്നും പറയാനില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ...

കരിപ്പൂർ വഴി സ്വർണം കടത്തി, കവടിയാറിൽ ‘കൊട്ടാരം’ പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു; എഡിജിപിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിങ്ങനെ..

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെതിരെ വീണ്ടും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷ എംഎൽഎ പി.വി അൻവർ. സോളാർ കേസ് അട്ടിമറിച്ചതിൽ എംആർ ...

ഒടുവിൽ വാ തുറന്ന് മുഖ്യമന്ത്രി; ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ ഭരണപക്ഷ എംഎൽഎയുടെ ആരോപണങ്ങൾ അന്വേഷിക്കും; മുഖംരക്ഷിക്കൽ പ്രഖ്യാപനം പൊതുവേദിയിൽ

കോട്ടയം: ആഭ്യന്തര വകുപ്പിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ മൗനം വെടിഞ്ഞ് ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരവകുപ്പിനെയും പൊലീസ് വകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ...

കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത ആരോപണങ്ങൾ; നിയമവാഴ്ച തകർന്നു; സർക്കാർ രാജിവച്ച് ജനവിധി തേടണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് ഭരണപക്ഷ എംഎൽഎ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 24 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ അതേക്കുറിച്ച് ...

മാപ്പ് വിറ്റ് അൻവർ! കേരളത്തിന്റെ മാപ്പുണ്ട്‌, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌, നിലമ്പൂരിന്റെ മാപ്പുണ്ട്‌, ഇനിയും വേണോ മാപ്പ്‌; പരിഹാസം തുടർന്ന് എംഎൽഎ

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പരസ്യമായി അപമാനിച്ചതിന് പിന്നാലെ വീണ്ടും പരിഹാസവുമായി പി.വി അൻവർ എംഎൽഎ. എസ്പി എസ്. ശശീധരനെതിരായ അപകീർത്തികരമായ പരാമർശത്തിൽ എംഎൽഎ പരസ്യമായി മാപ്പ് ...