കരിപ്പൂർ വഴി സ്വർണം കടത്തി, കവടിയാറിൽ 'കൊട്ടാരം' പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു; എഡിജിപിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിങ്ങനെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിപ്പൂർ വഴി സ്വർണം കടത്തി, കവടിയാറിൽ ‘കൊട്ടാരം’ പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു; എഡിജിപിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെതിരെ വീണ്ടും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷ എംഎൽഎ പി.വി അൻവർ. സോളാർ കേസ് അട്ടിമറിച്ചതിൽ എംആർ അജിത്കുമാറിന് പങ്കുണ്ടെന്നും പല പ്രതികളെയും രക്ഷപ്പെടാൻ സഹായിച്ചത് അജിത്കുമാറാണെന്നും അൻവർ ആരോപിച്ചു. ADGPയുടെ സംഘം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ​ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചിട്ടുണ്ട്.

കവടിയാറിൽ 12,000 ചതുരശ്ര അടിയിൽ കൊട്ടാരത്തിന് സമാനമായ ആഡംബര വീടാണ് അജിത്കുമാർ പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് അടുത്ത് എഡിജിപിയുടെയും അളിയന്റേയും പേരിൽ 10-12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പിവി അൻവർ എംഎൽഎ വെളിപ്പെടുത്തി.

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ട്. എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെയാണ് സ്വർണക്കടത്ത്. സോളാർ കേസ് അട്ടിമറിച്ചത് സരിതയുമായി സൗഹൃദമുണ്ടായിരുന്ന അജിത്കുമാറാണ്. പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് പരാതിക്കാരിയോട് പറഞ്ഞു, ഇതോടെ പരാതിക്കാരി അന്വേഷണസംഘത്തിന് നൽകിയ മൊഴിമാറ്റി. എടവണ്ണ റിദാൻ കൊലക്കേസിൽ നിരപരാധിയെ കുടുക്കി പ്രതിയാക്കിയെന്നും എംആർ അജിത്കുമാറിനെതിരെ പി.വി അൻവർ ആരോപിച്ചു.

Tags: PV Anwar MLAADGP MR Ajith KumarADGPFEATURED2
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies