പരസ്യങ്ങളുടെ നീണ്ടനിര, സിനിമ തുടങ്ങിയത് അരമണിക്കൂർ വൈകി; ഇടപെട്ട് കോടതി; യുവാവിന് നഷ്ടപരിഹാരവും PVR-Inoxന് ലക്ഷങ്ങളുടെ പിഴയും
സിനിമയ്ക്ക് പോകാൻ മാളുകൾ തെരഞ്ഞെടുക്കുമ്പോൾ കാണികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പരസ്യങ്ങളുടെ നീണ്ടനിര. സിനിമ തുടങ്ങുമെന്ന് പറയുന്ന സമയം മുതൽ കാണിക്കുന്നത് ഒരു ലോഡ് പരസ്യങ്ങളും ട്രെയിലറുകളുമായിരിക്കും. ...