3000 ഉത്തരകൊറിയൻ സൈനികർ റഷ്യയിലെ സൈനിക കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിച്ചതായി അമേരിക്ക; റിപ്പോർട്ടുകൾ തള്ളാതെ റഷ്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: 3000 ഉത്തര കൊറിയൻ സൈനികർ റഷ്യയിലെത്തി പരിശീലനം ആരംഭിച്ചതായി അമേരിക്ക. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളുന്നതിന് വേണ്ടിയാണ് സൈനികർ റഷ്യയിലെത്തിയിരിക്കുന്നതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ സൈന്യത്തിലേക്ക് ...