Qatar Airways - Janam TV
Friday, November 7 2025

Qatar Airways

വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ദോഹയിൽ നിന്ന് പോയ ഖത്തർ എയർവേയ്സിലെ 12 പേർക്ക് പരിക്ക്

ഡബ്ലിൻ: ഖത്തർ എയർവേയ്സിന്റെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് 12 പേർക്ക് പരിക്ക്. ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പോയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞത്. ...

ഖത്തർ എയർവേസിൽ ഇനി ഇന്റർനെറ്റും; സ്റ്റാർ ലിങ്കുമായി കരാർ ഒപ്പിട്ടു

ഖത്തർ: യാത്രക്കാർക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനായി ഖത്തർ എയർവേസ്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കുമായി എയർവേസ് കമ്പനി കരാർ ഒപ്പിട്ടതായി സൂചന. യാത്രക്കാർക്ക് മികച്ച ...

ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാർ; പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു; കറാച്ചിയിൽ സുരക്ഷിത ലാൻഡിംഗ്

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാർ. സംഭവത്തെ തുടർന്ന് വിമാനം പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ...

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ; അടിയന്തിരമായി കറാച്ചിയിൽ ഇറക്കി ഖത്തർ എയർവെയ്‌സ്

കറാച്ചി: ഖത്തർ എയർവെയ്‌സിന്റെ ഡൽഹി-ദോഹ വിമാനം പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാർ മൂലമാണെന്നാണ് വിവരം. വിമാനത്തിൽ നൂറിലധികം യാത്രക്കാരുണ്ട്. പുലർച്ചെ 3.50ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ...