Qualifiers - Janam TV
Sunday, July 13 2025

Qualifiers

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

ഫുട്ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

ഇന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന പിന്തുണ ഫുട്‌ബോളിനില്ലെങ്കിലും മികച്ച പ്രകടനമാണ് സമീപകാലത്ത് ഇന്ത്യൻ ഫുട്‌ബോൾ കാഴ്ച വയ്ക്കുന്നത്. വിദേശ ടീമുകൾക്കെതിരെയുള്ള മികവ് വർദ്ധിപ്പിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് ...

ലോകകപ്പ് യോഗ്യത..! ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; ആരാധകര്‍ ഒഴുകിയെത്തും; മത്സരം തത്സമയം കാണാന്‍ ഈ വഴികള്‍

ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെതിരെ. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലുകളില്‍ തത്സമയം കാണാം.ജിയോസിനിമ വഴിയും സ്ട്രീമിംഗുണ്ട്. ...

ലോകകപ്പ് യോഗ്യത അരികെ; കുവൈറ്റില്‍ കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം; ഹോം ഗ്രൗണ്ടാക്കി ആരാധകര്‍

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റിനെ അവരുടെ നാട്ടില്‍ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം. ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. മന്‍വീര്‍ സിംഗാണ് ഇന്ത്യക്കായി ...