ലോകകപ്പ് യോഗ്യത..! ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; ആരാധകര്‍ ഒഴുകിയെത്തും; മത്സരം തത്സമയം കാണാന്‍ ഈ വഴികള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് യോഗ്യത..! ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; ആരാധകര്‍ ഒഴുകിയെത്തും; മത്സരം തത്സമയം കാണാന്‍ ഈ വഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 11:53 am IST
FacebookTwitterWhatsAppTelegram

ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെതിരെ. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലുകളില്‍ തത്സമയം കാണാം.ജിയോസിനിമ വഴിയും സ്ട്രീമിംഗുണ്ട്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കുവൈറ്റിനെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഔദ്യോഗികമായി വിറ്റുതീര്‍ന്നു.

ഫിഫ റാങ്കില്‍ 61-ാം സ്ഥാനത്തുള്ള ഖത്തര്‍ അതിശക്തരായ ടീമാണ്. അഫ്ഗാനെ 8-1ന് തകര്‍ത്താണ് അവരുടെ വരവ്. 2019ല്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനെ നേരിട്ടപ്പോള്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഖത്തറിന് ഒപ്പം പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് ആയിരുന്നു.

ലോകകപ്പ് യോഗ്യതയില്‍ ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അബ്‌ഡെല്‍ അസീസാണ് 33-ാം മിനിട്ടില്‍ ഖത്തറിനായി വലകുലുക്കിയത്. ഗുര്‍പ്രീത് സിംഗ് സന്ദുവിന്റെ മിന്നും സേവുകളാണ് അന്ന് ഇന്ത്യക്ക് രക്ഷയായത്.രാഹുല്‍ ബെക്കേ ചുവപ്പ് കാര്‍ഡ് പുറത്തായപ്പോള്‍ ഇന്ത്യ പത്തുപേരുമായാണ് കളിച്ചത്.

Tags: fifa world cupqatarQualifiersIndia football
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies