quarantine - Janam TV
Friday, November 7 2025

quarantine

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നമീബയിൽ നിന്നെത്തിച്ച പെൺചീറ്റകൾ; ഇര പിടിക്കുന്നതിനായി പ്രത്യേക ഇടത്തിലേക്ക് മാറ്റി; നിരീക്ഷണത്തിനായി ക്യാമറകൾ – Two female cheetahs pass quarantine 

ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ട് പെൺചീറ്റകളുടെ ക്വാറന്റൈൻ കാലവധി പൂർത്തിയാക്കിയതായി കുനോ ദേശീയോദ്യാനത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പികെ വർമ. ഇരു ...

സംസ്ഥാനത്ത് അയവില്ലാതെ കൊറോണ വ്യാപനം; ഇന്ന് 49,771 പേർക്ക് രോഗം; എറണാകുളത്ത് മാത്രം 9567 പുതിയ കേസുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, ...

സ്വര ഭാസ്‌കറിന് കൊറോണ; വീട്ടിൽ നിരീക്ഷണത്തിലെന്ന് താരാം; സമ്പർക്കത്തിലേർപ്പെട്ടവർ ആർടി-പിസിആർ നടത്തണമെന്ന് അഭ്യർത്ഥന

ഡൽഹി: സിനിമാ താരം സ്വര ഭാസ്‌കറിന് കൊറോണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം രോഗ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങളായ പനി,തലവേദന, രുചി ഇല്ലായ്മ എന്നിവ അനുഭവപ്പെടുന്നുവെന്നുവെന്നും വീട്ടിൽ ...

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ...

99 രാജ്യങ്ങളിൽ നിന്നുളളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി ഇന്ത്യ; ഇളവ് ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങൾക്ക്

ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്നവർക്ക് കൂടുതൽ ഇളവ് അനുവദിച്ച് ഇന്ത്യ.99 രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ ഇല്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ...

അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു

സാവോപോള: അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു. അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോള സാക്ഷിയായത്. ക്വാറന്റീൻ ലംഘിച്ച ...