quarrel - Janam TV

quarrel

ഭർത്താവ് പുറത്ത് കൊണ്ടുപോകാൻ വിസമ്മതിച്ചു; നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ...

ഭാര്യയുമായി പൊരിഞ്ഞ തർക്കം; ബസിന്റെ ജനൽ വഴി പുറത്തേക്ക് ചാടി ഭർത്താവ്

കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിലെ കുടുംബവഴക്ക് കലാശിച്ചത് ആശുപത്രിയിൽ. ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനൽ വഴി പുറത്തേക്ക് ചാടി. കാലൊടിഞ്ഞ ഭർത്താവിനെ ഭാര്യ തന്നെ ആശുപത്രിയിലുമെത്തിച്ചു. ...

ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn’t pick up phone

പട്ന: ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിൽ മനം നൊന്ത ഭർത്താവ് മാനസിക സമ്മർദ്ദം താങ്ങാനാവാതെ എടുത്ത് നദിയിൽ ചാടി. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഗാന്ദക് നദിയിലാണ് ഭൂതൻ ...

ഭാര്യയെക്കൊണ്ട് പൊറുതി മുട്ടി; യുവാവിന്റെ താമസം 80 അടി ഉയരമുള്ള ഈന്തപ്പനയുടെ മുകളിൽ; പരാതിയുമായി അയൽക്കാരും

ലക്‌നൗ : ഭാര്യയുടെ തല്ലും ബഹളവും സഹിക്കാനാവാതെ വന്നതോടെ മരത്തിന് മുകളിലേക്ക് താമസം മാറ്റി ഗൃഹനാഥൻ. 80 അടി പൊക്കമുള്ള ഈന്തപ്പനയുടെ മുകളിലാണ് ഒരു മാസമായി യുവാവ് ...