ഭാര്യയെക്കൊണ്ട് പൊറുതി മുട്ടി; യുവാവിന്റെ താമസം 80 അടി ഉയരമുള്ള ഈന്തപ്പനയുടെ മുകളിൽ; പരാതിയുമായി അയൽക്കാരും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെക്കൊണ്ട് പൊറുതി മുട്ടി; യുവാവിന്റെ താമസം 80 അടി ഉയരമുള്ള ഈന്തപ്പനയുടെ മുകളിൽ; പരാതിയുമായി അയൽക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 08:09 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഭാര്യയുടെ തല്ലും ബഹളവും സഹിക്കാനാവാതെ വന്നതോടെ മരത്തിന് മുകളിലേക്ക് താമസം മാറ്റി ഗൃഹനാഥൻ. 80 അടി പൊക്കമുള്ള ഈന്തപ്പനയുടെ മുകളിലാണ് ഒരു മാസമായി യുവാവ് താമസിക്കുന്നത്. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. കൊപ്പഗഞ്ജ് സ്വദേശിയായ രാം പ്രവേശാണ് ഈന്തപ്പനയുടെ മുകളിൽ താമസമാക്കിയത്.

കഴിഞ്ഞ ആറ് മാസമായി ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഭാര്യ തന്നെ എപ്പോഴും മർദ്ദിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമൊത്തുളള തർക്കങ്ങൾ വർദ്ധിച്ചതോടെയാണ് മരത്തിന് മുകളിൽ താമസമാക്കാൻ യുവാവ് തീരുമാനിച്ചത്. തുടർന്ന് 80 അടി നീളമുളള ഈന്തപ്പനയുടെ മുകളിൽ കയറി താമസമാക്കുകയായിരുന്നു.

വീട്ടുകാർ കയറിൽ കെട്ടി ഭക്ഷണം മരത്തിന് മുകളിലേക്ക് എത്തിക്കും. പ്രാഥമികാവശ്യങ്ങൾക്കായി രാത്രി നേരത്താണ് ഇയാൾ മരത്തിൽ നിന്ന് താഴെയിറങ്ങാറുള്ളതെന്ന് ആളുകൾ പറയുന്നു. താഴെയിറങ്ങി വീട്ടിലേക്ക് വരാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും യുവാവ് അനുസരിച്ചില്ല. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ഇയാൾക്കെതിരെ പരാതിയുമായി നിരവധി പേർ എത്തിയിട്ടുണ്ടെന്ന് ഗ്രാമത്തലവൻ പറയുന്നു. ഈന്തപ്പനയുടെ മുകളിൽ ഇരുന്ന് മറ്റ് വീടുകളിൽ നടക്കുന്ന സംഭവങ്ങൾ നിരീക്ഷിക്കലാണ് ഇയാളുടെ പ്രധാന ജോലി. ഇത് തങ്ങളുടെ സ്വകാര്യത ഇല്ലാതാക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് നിരവധി സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്.

Tags: husbandquarrel
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies