തർക്കം മൂത്തപ്പോൾ കത്തിയെടുത്ത് ഭാര്യയെ കുത്തി; ഭർത്താവ് അറസ്റ്റിൽ; ഭാര്യക്ക് ഗുരുതര പരിക്ക്
ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. വാഴവര വാകപ്പടിയില്‍ കുളത്തപ്പാറ സുനില്‍കുമാര്‍ (46) ആണ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ...








