Question paper leak - Janam TV

Question paper leak

ചോർത്തി നൽകിയവർ ആര്? ഷുഹൈബിന്റെ വിശ്വസ്തരെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്കും; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പരീക്ഷയ്ക്ക് ...

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോഴിക്കോട്; ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. കോഴിക്കോട് കൊടുവള്ളിയിലെ ഓഫീസിലാണ് പരിശോധന നടത്തിയത്.11 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് ...

ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്; എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ആദ്യഘട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ...

ചോദ്യപേപ്പർ ചോർച്ച; വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് എബിവിപി, ശിവൻകുട്ടിയുടെ വസതിയിലേക്ക് മാർച്ച്

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ തിരുവനന്തപുരത്തുള്ള വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാരോപിച്ച എബിവിപി പ്രവർത്തകർ ...

ചോദ്യപേപ്പർ ചോർച്ച; സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അദ്ധ്യാപകരെ പിടിക്കാൻ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ...