തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു
ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർഗറ്റിലൂടെ സഞ്ചരിച്ച പാക് ...