ജനപ്രതിനിധികൾ ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി; ഇതിൽ ഏറ്റവുമധികം മന്ത്രി വി. ശിവൻകുട്ടിയുടേതും ആർ.ബിന്ദുവിന്റേതും
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കെതിരായ 12 കേസുകളും എംഎൽഎമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു. ...