ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു
തിരുവനന്തപുരം: വാഴോട്ടുകോണം ഡിവിഷൻ കൗൺസിലറായി ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി അനുമതിയെ തുടർന്നാണ് വിയ്യൂർ ജയിലിനുള്ളിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷൻ മേയർ ...

