“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി
✍️ ജി എം മഹേഷ് ഭാരതീയ ആർഷസംസ്കാരത്തിന്റെ ആത്മീയ വിശുദ്ധിയും ആധുനിക പാശ്ചാത്യ മാനവികതാവാദവും (Western Humanism) സർഗ്ഗാത്മകമായി സംയോജിപ്പിച്ച കാലാതീതമായ സാംസ്കാരിക പ്രതിഭാസമാണ് വിശ്വകവി രവീന്ദ്രനാഥ ...






