RADAR - Janam TV
Saturday, November 8 2025

RADAR

റെയര്‍ എര്‍ത്ത് ധാതുക്കള്‍ നിഷേധിച്ച് ചൈന; തദ്ദേശീയമായി ഉല്‍പ്പാദനം തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതി, കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കും

ന്യൂഡെല്‍ഹി: ഇവികള്‍ക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ദീര്‍ഘകാല ...

മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; റഡാർ ഉപയോ​ഗിച്ച് പരിശോധന, മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് തിരച്ചിൽ ‌‌‌

മേപ്പാടി: മുണ്ടക്കൈയിലെ കവലയിൽ മണ്ണടിഞ്ഞ ഭാ​ഗത്ത് ജീവന്റെ തുടിപ്പ്. റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് മനുഷ്യന്റെയോ മൃ​ഗങ്ങളുടെയോ ആകാമെന്നാണ് സൈന്യം അറിയിച്ചത്. ...

മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്

മോഡൽ താനിയ സിം​ഗിന്റെ മരണത്തിൽ ഐപിഎൽ താരമായ അഭിഷേക് ശർമ്മയ്ക്ക് നോട്ടീസ് നൽകി പോലീസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക്. അദ്ദേഹത്തിനായിരുന്നു താനിയ സിം​ഗിന്റെ അവസാനത്തെ ഫോൺകോൾ. ...

1400 തെർമൽ സെൻസറുകൾ, 100 ഡ്രോണുകൾ, 5500 ക്യാമറകൾ ; ഇസ്രായേലിന് തുല്യ സുരക്ഷാ കവചം ഇന്ത്യ-പാക് അതിർത്തിയിലും

ന്യുഡൽഹി : ഇന്ത്യ-പാക് അതിർത്തി ഇസ്രായേലിന് തുല്യമായ രീതിയിൽ ആധുനികമാക്കാനുള്ള ശ്രമം ഊർജിതമാക്കി. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും അതിർത്തിയിൽ സർക്കാർ 5500 സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതിനായി ...

ഹിമപാതം കണ്ടെത്താൻ പുതിയ സംവിധാനവുമായി ഇന്ത്യൻ സൈന്യം; രാജ്യത്തെ ആദ്യത്തെ അവലാഞ്ച് മോണിറ്ററിംഗ് റഡാർ സിക്കിമിൽ

ന്യൂഡൽഹി: മഞ്ഞുമലകൾ ഇടിഞ്ഞ് വീഴുന്നത് കണ്ടെത്താനായി റഡാറുകൾ സ്ഥാപിച്ച് സൈന്യം. വടക്കൻ സിക്കിമിൽ ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിജിആർഇ) സഹായത്തോടെയാണ് അവലാഞ്ച് റഡാർ ...

മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പായുന്നു; ഷാർജയിൽ അമിതവേഗതയെ തുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ

ഷാർജ : ഷാർജയിൽ അമിതവേഗതയെതുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ -ഖോർഫക്കാൻ ...