നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ ; കാരവാൻ ഉടമകളുടെ യോഗം വിളിച്ച് ഫെഫ്ക
എറണാകുളം: ചില സിനിമാ ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യ ക്യാമറ വച്ചിട്ടുണ്ടെന്ന കാരവാനിൽ രഹസ്യമായി ക്യാമറ വച്ചിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കാരവാൻ ഉടമകളുടെ യോഗം ...




