ടാറ്റ എന്നും അഭിമാനം!! റഫാൽ യുദ്ധവിമാനങ്ങളുടെ മെയിൻ ബോഡി ഇനി ടാറ്റ നിർമിക്കും; ദസാൾട്ട് ഏവിയേഷനുമായി കരാർ ഒപ്പുവച്ചു
ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ മെയിൻ ബോഡി ഇനി ടാറ്റ നിർമിക്കും. ദസാൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് നാലു കരാറുകൾ ഒപ്പുവച്ചു. ...