റാഫേൽ യുദ്ധവിമാനങ്ങൾ ഇനി ഭാരതം നിർമിക്കും; നാഗ്പൂരിലെ മിഹാൻ-സെസിൽ നിർമിച്ച് കയറ്റുമതി ചെയ്യാനും പദ്ധതി; വിവരങ്ങൾ അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാഫേൽ യുദ്ധവിമാനങ്ങൾ ഇനി ഭാരതം നിർമിക്കും; നാഗ്പൂരിലെ മിഹാൻ-സെസിൽ നിർമിച്ച് കയറ്റുമതി ചെയ്യാനും പദ്ധതി; വിവരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

റാഫേൽ യുദ്ധ വിമാനങ്ങൾ ഭാരതത്തിൽ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാഗ്പൂരിലെ മിഹാൻ-സെസിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടാണ് റഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുക.

ഇത് യാഥാർത്ഥ്യമാകുന്നതൊടെ ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇന്ത്യയിൽ നിർമിച്ച യുദ്ധവിമാനങ്ങൾ പറത്താനാകും. കൂടാതെ യുദ്ധവിമാനങ്ങളുടെ കയറ്റുമതിയും രാജ്യത്തിന് ഏറെ ഗുണം ചെയ്യും.

അനിൽ ധീരുഭായ് അംബാനി റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ദസ്സാൾട്ട് കമ്പനി പദ്ധതി പൂർത്തിയാക്കുക.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ. വായുവിൽ നിന്ന്‌ വായുവിലേക്കും, കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.

റാഫേൽ യുദ്ധവിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 1912 കിലോമീറ്ററാണ്. എന്നാൽ യുദ്ധമേഖലയിൽ ഇത് 1850 കിലോമീറ്ററാണ്.  പരമാവധി 51,952 അടി ഉയരത്തിൽ പറക്കാൻ കഴിയും. ഒരു സെക്കൻഡിൽ 305 മീറ്റർ വരെ നേരിട്ട് പറക്കാനും ഇതിന് കഴിയും. ചിറകുകൾക്ക് 10.3 മീറ്റർ നീളവും 5.3 മീറ്റർ ഉയരവുമാണുള്ളത്.

ഒരു പൈലറ്റാണ് റഫേൽ പോർവിമാനം നിയന്ത്രിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങൾ കൃത്യമായി പകർത്താനും അത് സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള മികവുറ്റ ആധുനിക സംവിധാനങ്ങളും റാഫേൽ വിമാനങ്ങളിലുണ്ട്.

അന്താരാഷ്‌ട്ര തലത്തിൽ നിരവധി റേറ്റിംഗുകൾ സ്വന്തമാക്കിയ റാഫേലിന്  100ൽ 90 ശതമാനം BVR റേറ്റിംഗ് ഉണ്ട്.വലിയ തോതിൽ ശത്രു സൈന്യത്തിനെ ഭയപ്പെടുത്തുന്ന ഹാമ്മർ അഥവാ ഹൈലി എജൈൽ മോഡുലാർ അമ്യുണിഷൻ എക്സറ്റൻഡഡ് റേഞ്ച് മിസൈലുകളാണ് റാഫേലിന്റെ മറ്റൊരു സവിശേഷത.

വിമാനങ്ങൾക്ക് ലേസർ ഗൈഡഡ് ബോംബുകൾ വഹിക്കാനുള്ള ശേഷിയുമുണ്ട്.വായുവിൽ നിന്ന് വായുവിലേക്ക്, വായുവിൽ നിന്ന് ഭൂമിയിലേക്ക്, വായുവിൽ നിന്ന് ഉപരിതലത്തിലേക്ക്, ആണവ പ്രതിരോധ മിസൈലുകൾ ഇതിൽ സ്ഥാപിക്കാം. ഇത് കൂടാതെ മറ്റ് പല തരത്തിലുള്ള ബോംബുകളും വിന്യസിക്കാനാകും.

ഇന്ത്യയിൽ നിർമിക്കുന്ന റാഫേലിന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. റാഫേൽ മറൈൻ അധികം വൈകാതെ നാവികസേനയുടെ ഭാഗമാകും. 2022 ജനുവരിയിൽ ഗോവയിലെ ഐഎൻഎസ് ഹൻസയിലെ റാഫേൽ-എം നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് യുദ്ധവിമാനം വിവിധ പരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് വിവരം. METROR, SCALP, HAMMER എന്നീ മിസൈലുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്.

 

Tags: made in IndiaRafeal
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies