3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രപ്പോസൽ ഫ്രാൻസ് ഇന്ത്യയ്ക്ക് സമർപ്പിച്ചു. ഇന്ത്യയിൽ തന്നെ ഭൂരിഭാഗം വിമാനങ്ങളും നിർമ്മിക്കുമെന്ന ...






