അഭിമാനം, ചരിത്ര യാത്ര!!! റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപ
ഹരിയാന: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപ. അംബാലയിലെ വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചരിത്ര യാത്ര. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ ...




