ഏകദിന പരമ്പര നേടി; പിന്നാലെ മാത്യൂസിനെ ചൊറിഞ്ഞ് മുഷ്ഫീഖറും സംഘവും
ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഓൾറൗണ്ടർ മാത്യൂസിനെ പരിഹസിച്ച് ബംഗ്ലാദേശ് ബാറ്റർ മുഷ്ഫീഖർ റഹീമും ടീമംഗങ്ങളും. മൂന്നാമത്തെ ഏകദിനത്തിൽ നാലു വിക്കറ്റ് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. ...



