rahul easwar - Janam TV

rahul easwar

കോടതി നിർദ്ദേശം ലംഘിച്ച് അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

തിരുവനന്തപുരം: കോടതിയുടെ നിർദേശം ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിന് പുതിയ നോട്ടീസ് . രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയ കേസിൽ ജയിലിലായെങ്കിലും ...

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗകേസിലെ അതിജീവിതയെ അപമാനിച്ച സംഭവം : രാഹുൽ ഈശ്വർ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗകേസിലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ പുരുഷാവകാശ പ്രവർത്തകൻ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു തിരുവനന്തപുരം സൈബര്‍ ...

വീണ്ടും അപകീർത്തികരമായ വീഡിയോ : രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത

തിരുവനന്തപുരം: അപമാനിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത പരാതി നല്‍കി . രാഹുൽമാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ ഇന്നലെ ...

ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസ്: റിമാൻഡിലായി16 ദിവസത്തിന് ശേഷം രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : ലൈംഗിക പീഡന ക്കേസിലെ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. 16 ദിവസത്തെ റിമാൻഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം ...

അതി ജീവിതയായ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുൽ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ നിലവിൽ രാഹുൽ ഈശ്വർ ...

സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകി: രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ എന്നിവർക്കെതിരെ കേസെടുത്തു

എറണാകുളം : സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ എന്നിവർക്കെതിരെ കേസെടുത്തു ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. ...

രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.രാഹുലിനെതിരെ നടി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുലിന്റെ മുന്‍കൂര്‍ ...

പൊലീസുകാർ പാലും കട്ടൗട്ടും കൊണ്ടുപോയി; നിവിൻ പോളിക്കെതിരെ വ്യാജപരാതി കൊടുത്ത പെണ്ണിനെതിരെ കേസെടുക്കാൻ ഈ ആർജ്ജവം കാണിക്കുമോ? – രാഹുൽ ഈശ്വർ

ഷാരോൺ വധക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്ജിന് പാലഭിഷേകം നടത്താനെത്തിയ മെൻസ് അസോസിയേഷനെ തടഞ്ഞതിൽ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ ...

രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി

കൊച്ചി : ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊ ലീസിന്റെ നിലപാട് തേടി. രാഹുൽ ഈശ്വറിനെതിരെ പൊലീസ് ഇതുവരെ ...

ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ ...

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്; രാഹുൽ ഈശ്വറിനെതിരെ ശ്രിയ രമേഷ്

ഹണിറോസിൻ്റെ വസ്ത്രധാരണത്തെ ചാനൽ ചർച്ചയിൽ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നടി ശ്രിയ രമേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിനെതിരെ അവർ വിമർശനം കടുപ്പിച്ചത്. ഹണി ഉൾപ്പെടെ സ്ത്രീകൾ തൻ്റെ ...